
ഇടവഴിയിലെ വളവിലൂടിറങ്ങും മുമ്പ്,
ഒരു പിന്‍വിളി കേള്‍ക്കും പോല്‍
ഞാന്‍ പിന്തിരിഞ്ഞൊരു വേള
പിറകിലേക്ക് കണ്ണയച്ചിരിക്കാം
ഞാനറിയുമൊരാള്‍
എന്‍ പേര്ചൊല്ലി വിളിച്ചതോര്ത്ത്..
സ്വപ്നശലാകകള്‍ കണ്ണിലണഞ്ഞതില്‍പ്പിന്നെ,
ഒരു തൊട്ടൂവിളി അറിഞ്ഞ പോല്‍
ഞാനെന്‍ പീലികള്‍ വിടര്‍ത്തി
മയൂരനൃത്തം ആടിയിരിക്കാം
ഞാനറിയുമൊരാള്‍
എന്നില്‍ മേഘതീര്‍ത്ഥമായ് നിറയുമെന്നോര്‍ത്ത്..
----------------------------------------------------------------------------
*ചിത്രം ഗൂഗിളില്‍ നിന്ന്.
** *** **
നീയറിയുമൊരാള് സ്നേഹത്തോടെ ഒരു കമന്റുമായി ഓടിയെത്തിയല്ലോ.
ReplyDelete:)) ഹ്ഹ്ഹ്ഹ്!!!
Deleteസംശയിക്കേണ്ട,മേഘതീര്ഥമായ് നിറയുക തന്നെ ചെയ്യും.
ReplyDeleteമനോഹരമീ വരികള്‍..അഭിനന്ദനങ്ങള്‍
ReplyDeleteമയൂരനൃത്തം നടക്കട്ടെ..
ReplyDeleteനല്ല വരികള്‍ ,.. നല്ല താളം... എഴുത്ത് തുടരട്ടെ,... ആശംസകള്‍...
ReplyDelete:-)
ഞാനറിയുമൊരാള്‍
ReplyDeleteഎന്നില്‍ മേഘതീര്‍ത്ഥമായ് നിറയുമെന്നോര്‍ത്ത്..
ഞാനുമറിയുമൊരാളെ....
ReplyDeleteഇതെനിക്ക് മനസ്സിലായിട്ടാ..ഒന്നും ഒളിപ്പച്ച് വെച്ചിട്ടില്ല വരികൾക്കിടയിൽ.
ആശംസകൾ നല്ലെഴുത്തിനു.
ആ ആള് വരുന്നത് വരെ ഇങ്ങനെ പ്രതീക്ഷിച്ചുകൊണ്ടിരിക്കും.
ReplyDeleteഎന്താ ഒരിളക്കം..?
ReplyDeleteവെര്‍തേ നാട്ടാരേക്കൊണ്ട് അതുമിതും പറയിക്കല്ലേ..!!
ആശംസകളോടെ..പുലരി
എന്നെ അറിയുന്ന ആളുക്കളെകാള്
ReplyDeleteഅതികം
ഞാന്‍ അറിയുന്ന ആളുകള്‍
നല്ല വരികള്‍ .....
ReplyDeleteഅറിയാത്തൊരാള്‍ ആയില്ലല്ലോ ?അതു കൊണ്ട് പേടിക്കേണ്ട ട്ടോ ?നല്ല കവിതയ്ക്ക് ആശംസള് !
ReplyDeleteസുരഭിയില്‍ നിന്ന് ദുരൂഹമല്ലാത്തൊരു കവിതയുടെ ലാസ്യവര്ഷം,മയൂരനൃത്തം..
ReplyDeleteഞാനറിയുമൊരാള്‍
ReplyDeleteഎന്‍ പേര്ചൊല്ലി വിളിച്ചതോര്ത്ത്..
...........
നന്നായി ..നിശസുരഭി
പരിചിതിമായ ആ മേഘതീര്‍ത്ഥം പെയ്തു നിറഞ്ഞു കനവിന്റെ പീലികള്‍ക്ക് മാറ്റു കൂട്ടട്ടെ.നല്ല വരികള്‍,ആശംസകള്‍
ReplyDeleteപിന്‍വിളി കാതോര്ത്തിരിക്കൂ, പ്രിയമുല്ലോരാ വിളിയാളം കാറിന്റെ ചിറകേറി വരും..
ReplyDelete:)
ReplyDeleteമനസ്സ് നിറയട്ടെ. ആശംസകൾ
ReplyDeleteസ്വപ്നശലാകകള്‍ കണ്ണിലണഞ്ഞതില്‍പ്പിന്നെ,
ReplyDeleteഒരു തൊട്ടൂവിളി അറിഞ്ഞ പോല്‍
ഞാനെന്‍ പീലികള്‍ വിടര്‍ത്തി
മയൂരനൃത്തം ആടിയിരിക്കാം
ആശംസകൾ...
ReplyDeleteസ്വപ്നശലാകകള്‍ കണ്ണിലണഞ്ഞതില്‍പ്പിന്നെ,
ReplyDeleteഒരു തൊട്ടൂവിളി അറിഞ്ഞ പോല്‍
ഞാനെന്‍ പീലികള്‍ വിടര്‍ത്തി
മയൂരനൃത്തം ആടിയിരിക്കാം
നല്ല വരികൾ :)
ഞാനറിയുമൊരാള്‍
ReplyDeleteകൊള്ളാം സുരഭി...:!!
അറിയുമൊരാളുടെ പിന്‍വിളി എല്ലാവരുടെ സ്വപ്നത്തിലുമുണ്ട്.
ReplyDeleteകളഞ്ഞുപോയതെന്തോ തിരയുന്ന പോലെ.
നിറയട്ടെ...:)
ReplyDeleteഞാന്‍ അറിയുമൊരാള്...
ReplyDeleteമനസ്സ് കൊതിക്കുന്നുണ്ട് , ഒരു പിന്‍വിളിക്ക് ..
ReplyDeleteകാതൊര്ക്കുന്നുണ്ട് ..
ജീവിതത്തിന്റെ ഊടു വഴികളില്‍ എപ്പൊഴും
നാം കൊതിക്കുന്നൊരു സ്വപ്നം ..
നമ്മെ , നമ്മുടെ പേരിനേ വിളിച്ച്
പിന്നിലേക്ക് , നഷ്ടമായ സ്വര്‍ഗങ്ങളിലേക്ക്
കൂട്ടി കൊണ്ടു പൊകുവാന്‍ ..
എന്തേ നമ്മളൊക്കെ ഇങ്ങനെയല്ലേ ..
ഒരൊ നിമിഷവും നമ്മുക്കതല്ലേ പറയാനുള്ളു ..
ഒരുപാടിഷ്ടമായ വരികള്‍ സഖേ ..
പതിയെ പതിയെ സുഖമുള്ള ചിന്തകള്‍ പകരുന്നവ ..
വരുമെന്നു ചൊല്ലി പിരിഞ്ഞു പോയില്ലാരും
ReplyDeleteഅറിയാമതെന്നാലുമെന്നും
പതിവായ് ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും
വെറുതേ മോഹിക്കുമല്ലൊ
നിനയാത്ത നേരത്തെന് പടിവാതിലില്‍ ഒരു
പദ വിന്യാസം കേട്ട പോലെ
വരവായാലൊരു നാളും പിരിയാത്തെന്‍ മധുമാസം
ഒരു മാത്ര കൊണ്ടു വന്നല്ലൊ
ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ
കൊതിയോടെ ഓടിച്ചെന്നകലത്താവഴി
യിലേക്കിരു കണ്ണും നീട്ടുന്ന നേരം
വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെന്റെ വഴിയേ
തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു
എന്റെ വഴിയേ തിരിച്ചു പോകുന്നു"
''ഞാനറിയുമൊരാള്‍
ReplyDeleteഎന്നില്‍ മേഘതീര്‍ത്ഥമായ് നിറയുമെന്നോര്‍ത്ത്..'' ഒരു പിന്‍വിളി , ഒരു പ്രതീക്ഷ...നന്നായിരിക്കുന്നു.
Good. there is impact.
ReplyDelete(The key man is missing. So I can use only English key board)
beautiful.......
ReplyDelete