
ഓരോ കവിതയില്‍ നിറഞ്ഞ
ഗദ്ഗദങ്ങള്‍ അണയുമ്പോഴാണ്
നിന്റെ ഈണം ഞാനറിഞ്ഞത്
ഒടുവില്‍ അടരുന്ന വാക്കുകളിലെ
നനവ് വറ്റുമ്പോഴാണ്
നിന്റെ കവിത ഞാനറിഞ്ഞത്..
ഊഷരഭൂവില്‍ നൃത്തമാടി
ഇടറിയ ചിലങ്കകളൂര്‍ന്നിറങ്ങുമ്പോഴാണ്
നിന്റെ ലാസ്യം ഞാനറിഞ്ഞത്..
ഇന്നിനിന്നലെകള്‍ സമ്മാനമാകുന്നു
ഈണം നിറച്ച് കവിതകള്‍ പാടുന്നു
കാവ്യശില്പങ്ങളില്‍ ലാസ്യങ്ങളുണരുന്നു..
-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **
കൊള്ളാം...
ReplyDeleteഇത്രയൊക്കെ അറിയാനാണോ ജൂണ്‍ മുതല്‍ ഈ നവംബര്‍ അവസാനം വരെ വാല്മീകത്തിലിരുന്നത്
സന്തോഷമായി കണ്ടതില്‍
എവിടായിരുന്നു, ഇതന്വേഷിച്ച് പോയതാ?
ReplyDeleteകവിത നന്നായീട്ടൊ.
എന്തായാലും അറിഞ്ഞല്ലോ?
ReplyDeleteഎവിടെ ആയിരുന്നു ? സഖാവെ..
ReplyDeleteകവിത കൊള്ളാട്ടോ
കദനമില്ലാതൊരു കവിത..സന്തോഷം മാത്രം
ReplyDeleteസന്തോഷം വീണ്ടും കണ്ടതിൽ...
ReplyDeleteഓര്‍മ്മിച്ചതില്‍ എലാര്‍ക്കും നന്ദി കേട്ടോ :)
ReplyDeletekavyasilpangalil laasyamunaratte..
ReplyDeleteകുറെയായല്ലോ കണ്ടിട്ട്. കവിതകള്‍ ഇനിയും വരട്ടെ.
ReplyDelete:)
ReplyDeleteവായിച്ച എല്ലാര്ക്കും നന്ദി കേട്ടൊ :)
This comment has been removed by the author.
ReplyDeleteയാതൊരാന്തരീകപ്രേരണയുമില്ലാതിരിക്കുമ്പോള് എഴുതിയ കുറെ വരികളായി മാത്രം തോന്നി ഈ കവിത.സുരഭീ.
ReplyDeleteകമന്റിപ്പോയതിനുശേഷം ഇടക്കൊന്നു വന്നു നോക്കുമ്പോഴുണ്ട് അതില്‍ നിറയെ അക്ഷരചാത്തന്മാര്.അതാ ഡിലിറ്റി വീണ്ടും കമന്റിയത്.
good nisha....Tc
ReplyDeleteകൊള്ളാം
ReplyDelete