ഒരു കുറിപ്പുമായ് ആദ്യമാണ്. കുറച്ച് കാലമേ ആയുള്ളു എങ്കിലും സമയം പോലെ വായിക്കാറുണ്ട്. കുറച്ചൊക്കെ പേരുകള്‍ ഓര്‍മ്മയിലുമുണ്ട്. അവരില്‍ ആരെയും ഇവിടെ പരാമര്‍ശിക്കുന്നില്ല. അഭിപ്രായപ്രകടനങ്ങള്‍ അബദ്ധമാകുമെന്ന വിശ്വാസമാണ് ആരുടെയും ബ്ലോഗില്‍ അത് പ്രകടിപ്പിക്കാതിരുന്നത്. പക്ഷെ, എഴുതുന്നവര്‍ക്ക് വായനക്കാരുടെ അഭിപ്രായം വിലപ്പെട്ടതാണെന്ന ഒരു ബ്ലോഗ് അടുത്തിടെ കാണുകയുണ്ടായി. അതിനാല്‍ ഇനി മുതല്‍ എന്റെ അഭിപ്രായം ഞാനും പങ്കുവെയ്ക്കുന്നതായിരിക്കും (പേടിയായോ? - എനിക്കു തന്നെ എന്ന് ആത്മഗതം!). ഈ ബ്ലോഗ് നിര്‍മ്മിക്കാന്‍ സഹായിക്കുകയും കുറച്ചൊക്കെ എന്നെ പഠിപ്പിക്കുകയും ചെയ്ത എന്റെ കൂടപ്പിറപ്പിന് സ്നേഹത്തില്‍ നിറഞ്ഞ നന്ദി പറയട്ടെ.
ബ്ലോഗുലകത്തിലെ എല്ലാവരുടേയും സമ്മതത്തോടെ,
ഗണപതിക്ക് വെച്ചത് കാക്ക കൊണ്ടുപോകില്ലെന്ന വിശ്വാസത്തോടെ

ഗണപതിക്ക് വെച്ചത് കാക്ക കൊണ്ടുപോകില്ലെന്ന വിശ്വാസത്തോടെ

-നിശാസുരഭി
** *** **
വേറൊരു പേരില്‍ അവതരിച്ചതായിരുന്നു, അപ്പോഴാണ് ബ്ലോഗര്‍ ശ്രീ പറഞ്ഞത്, ആദ്യത്തെ പേരില്‍ വേറൊരു ബ്ലോഗറുണ്ടെന്ന്. ഇപ്പൊ ദാ, പേരൊക്കെ മാറ്റി വന്നിരിക്കാണ്. അനുഗ്രഹിക്ക്യ എനിക്ക് മുമ്പേ നടന്ന തല മുതിര്ന്നോരെല്ലാം.
ReplyDeleteആദ്യത്തെ ആശംസ എന്റെ വക.
ReplyDeleteഐശ്വര്യമായി കയറി വന്നോളൂ...
സ്വാഗതം.........എന്നെപ്പോലെ 1000 പോസ്റ്റുകളും 2000 ഫോല്ലോവേര്സും ഉള്ള വലിയൊരു ബ്ലോഗറായി മാറട്ടെ....
ReplyDeleteസ്വാഗതം.
ReplyDeleteആശംസകൾ...
ReplyDeleteവരൂ വരൂ
ReplyDeletehi hi hi hi hi.oru jeevitham koodi.........................
ReplyDeleteസ്വാഗതം!
ReplyDeleteസ്വാഗതത്തിനു എല്ലാവര്ക്കും വളരെയധികം നന്ദി.
ReplyDeleteസ്വാഗതം.
ReplyDeleteഒരേ പേരില്‍ രണ്ടു പേര് ഉണ്ടായിക്കൂട എന്നൊന്നുമില്ല കേട്ടോ. :)
സുസ്വാഗതം..!!
ReplyDeleteഎന്തായിരുന്നു ആദ്യ പേര്? അറിയാന്‍ ഒരു ആഗ്രഹം.... പ്ലീസ് :)
ReplyDeleteസ്വാഗതം
ReplyDeleteസ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
ReplyDeleteരണ്ടാം വരവു ആണൊ? സ്വാഗതം സ്നേഹപൂര്‍വ്വം
ReplyDelete@പിപഠിഷു, നിശാഗന്ധി എന്നായിരുന്നു ആ പേര്.
ReplyDelete@സ്മിത മീനാക്ഷി, ഒരത്ഥത്തിൽ..
എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി പറയുന്ന
സ്വാഗതം..
ReplyDeleteആദ്യാക്ഷരി
ക്ഷമിക്കണം. ശരിയായി ലിങ്ക് ഇടാന്‍ കഴിയുന്നില്ല.
ReplyDeletewww.bloghelpline.blogspot.com
സ്വാഗതം !!!
ReplyDeleteഞാനും ഒരു തുടക്കകാരന് തന്നെ [ഇന്‍ മലയാളം]
സ്വാഗതം
ReplyDeleteനന്ദി, എല്ലാവർക്കും.
ReplyDeleteബൂലോകത്തേക്ക് സ്വാഗതം.
ReplyDeleteനല്ല പോസ്റ്റുകള്‍ ധാരാളമെഴുതാന് കഴിയട്ടെ...
ReplyDeleteനന്ദി, വായാടി & കൊട്ടോട്ടിക്കാരൻ
ReplyDeleteഎല്ലാ പോസ്റ്റും വായിച്ചു ....ആശംസകള്‍ ........
ReplyDeleteനന്ദി സുരേഷ്.
ReplyDelete