30 September 2010

ഭൂമിയുടെ അവകാശി*


*വൈക്കം മുഹമ്മദ് ബഷീർ സ്മരണയിൽ

മഴ ചാറിയൊഴിഞ്ഞാൽ തൊടിയിലിറങ്ങി നടക്കുന്നത് ഒരു സൂക്കേടാണൊ? ആണെങ്കിലും അല്ലെങ്കിലും എന്റേട്ടൻ തിരിച്ച് വരാന്തയിലേക്ക് കയറുമ്പോൾ എന്തെങ്കിലും വിശേഷവുമായ് വരുക പതിവാണ്. കഴിഞ്ഞ ഓണദിവസം ഉച്ചകഴിഞ്ഞ് അങ്ങനെ കയറി വന്നപ്പോൾ കക്ഷിയുടെ മൊബൈലിലെടുത്ത ചിത്രം കമ്പ്യൂട്ടറിൽ കാണിച്ചു തന്നതാണ്. അത് ഞാനിങ്ങ് “ചൂണ്ടി”

എങ്ങനുണ്ട് കൂട്ടരേ?!
** *** **

16 comments:

  1. നിറക്കൂട്ടുകള്‍...നന്നായി...

    ReplyDelete
  2. പുൽച്ചാടി സമ്പത്തു കൊണ്ടു വരുമെന്നൊരു വിശ്വാസമുണ്ട്, അങ്ങിനെ ആകട്ടെ!

    ReplyDelete
  3. തലക്കെട്ട് കണ്ടപ്പോള്‍ അയോദ്ധ്യാ ഇഷ്യൂവായിരിയ്ക്കുമോ എന്ന് സംശയിച്ചു
    :)

    ReplyDelete
  4. എട്ടനോട് ഇനിയും ഇങ്ങനെ ഇറങ്ങി നടന്നോലാന്‍ പറഞ്ഞോളു..

    ReplyDelete
  5. മനസ്സിനൂ സന്തോഷം നൽകുന്ന ചിത്രം..

    ReplyDelete
  6. ആദ്യ പോസ്റ്റാണേ..!
    കമന്റ് ചെയ്തോർക്കെല്ലാം നന്ദീ :)

    ശ്രീനാഥൻ മാഷെ, വിശ്വാസം അല്ലെ എല്ലാം ;)

    ReplyDelete
  7. ഭൂമിയുടെ അവകാശി, ippol abhayaarthikal !

    good one !

    www.ilanjipookkal.blogspot.com

    ReplyDelete
  8. പരിചയപ്പെട്ടതിൽ സന്തോഷം..ഇവനെ ഞങ്ങൾക്കും ഇഷ്ടായി..ഒരുപാടിനങ്ങൾ ഉണ്ട് .കുറച്ചെണ്ണത്തെ ഞങ്ങൾ ക്യാമറയിൽ പിടിച്ചിട്ടുണ്ട്..ഒരിക്കലവ പോസ്റ്റാം..
    പച്ചത്തുള്ളൻ [പുൽച്ചാടി] വീട്ടിനകത്തേക്ക് കയറിവന്നാൽ ഐശ്വര്യം ഉണ്ടാകുമെന്ന് ഞങ്ങളും കേട്ടിട്ടുണ്ട്..

    ReplyDelete
  9. നല്ല പുൽച്ചാടി.

    ReplyDelete
  10. "എനിക്കീ ലോകത്ത് ജീവിക്കാന്‍ അവകാശമുണ്ടെങ്കില്‍ ഈ 'അണ്ട കാടാഹത്തിലെ' എല്ലാ ജീവജാലങ്ങള്‍ക്കും സസ്യലതാതികള്‍ക്കും അതിനുള്ള അവകാശമുണ്ട്‌.{" ബഷീര്‍ സ്മരണയില്‍...!!

    ReplyDelete
  11. എല്ലാര്‍ക്കും നന്ദി ട്ടൊ, ഫോട്ടോയിലൂടെ കണ്ണോടിച്ചതിലും അഭിപ്രായത്തിനും :)

    ReplyDelete

'സ്വാഗതമോതുന്നു, സൗഹൃദത്തിന്‍ വെണ്മലരോടെ'
അഭിപ്രായം എന്തായാലും തുറന്നു പറയുമെന്ന പ്രതീക്ഷയോടെ,

നിശാസുരഭി.

Related Posts Plugin for WordPress, Blogger...