![]() |
മാനം കറുക്കുന്നു.. (വീടിന്റെ മുന്പിലെ വിശാലമായ പറമ്പില്‍ നിന്ന് ആകാശത്തിലേക്കുള്ള ദൃശ്യം) |
![]() |
മലമുകളില്‍ കിറുക്കന് കാറ്റിന് മേളം, കരിമേഘങ്ങള്‍ കൂട്ടിന്.. (ചെന്നൈയേക്ക് പോകും വഴി ഓടുന്ന ട്രെയിനില്‍ നിന്നൊരു സ്നാപ്) |
![]() |
കടലില്‍ കരിവെള്ളമുയരുന്നു, ആകാശത്തോളം.. (കണ്ണൂര്‍ പയ്യാമ്പലം ബീച്ച്) |
![]() |
ഒടുവില്‍ നീ അണയുന്നരികിലായ്, ഒരു കുമ്പിളെപ്പോള്‍ നിറയ്ക്കുമെന്നതിശയമായ്.. (കവല, എന്റെ നാട്) |
![]() |
നീയില്ലെങ്കില്‍..? (വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ, എന്റെ തറവാട്ടുഗ്രാമം) |
----------------------------------------------------------------------------
*ചിത്രം N73 Phone Camera-യില്‍ പലപ്പോഴായ് പിടിച്ചത്.
**ചിത്രങ്ങള്‍ ഒന്നൊഴികെ എന്റെ നാട്ടിലേതാണ്, എന്റെ നാട് കണ്ണൂരാണെന്നറിയാലോ എല്ലാവര്ക്കും?
***ചിത്രങ്ങള്‍ എല്ലാം 2011 ഒക്ടോബര്‍ മാസത്തിലെ മഴക്കോള്, കേമറയില്‍ പകര്‍ത്തിയത്..
** *** **