“വീണ്ടുമൊരു തിര
എന്റെ കാല് ചുംബിച്ചകലുന്നു
കിക്കിളി കൂട്ടി
മണല്‍ത്തരികള്‍ ഇളകുന്നു
കടല്‍ എന്നെ വിളിക്കുന്നു
വരൂ നിന്നെ ഞാന്‍ പുണരാം
നിനക്കീ നീലിമയിലലിയാം
എന്റെ നെഞ്ചോട് ചേര്‍ന്നുറങ്ങാം..”
(അത് വെറുതെ.. ഹാ, എന്റെ തോന്നലായിരിക്കാം,
അതോ വട്ടാണോ..ഹേയ്.. വഴിയില്ല, ഗുളിക കുടിച്ചതാണല്ലോ, ഹിഹിഹി!!)
------------------------------------------------------------------
*ഫോട്ടൊ (പഴയതാണ്) കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ നിന്ന്, ‘ഗ്യേമറ’ N73 മൊബൈല്‍ ഫോണിലേത്.

** *** **