മഴ പെയ്തുകോണ്ടേയിരിക്കുന്നു. ഇവിടെ മഴക്കാലം വരവായ് എന്ന് പറഞ്ഞാല്‍ തെറ്റാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും മാര്‍ച്ചിലും ഏപ്രിലിലും ഇതുപോലെ പെരുമഴ പെയ്യാത്ത ദിവസം ഉണ്ടായിരുന്നില്ല..
ഈ മഴ ഇന്നലെ (31-May-11) വൈകീട്ട്, ഉച്ചബ്രേക്കിന് കാന്റീനിലേക്ക് പോകും വഴി എടുത്തതാണ്.
സിമന്റ് മുറ്റമെങ്കിലും, ഇറവെള്ളം വരയ്ക്കുന്ന ജലരേഖയും നോക്കി നിന്നു..
-------------------------------------------------
*ചിത്രം എനിക്ക് സ്വന്തം, ഇനിയിപ്പൊ നിങ്ങളുടേതും.. :)
ഈ മഴ ഇന്നലെ (31-May-11) വൈകീട്ട്, ഉച്ചബ്രേക്കിന് കാന്റീനിലേക്ക് പോകും വഴി എടുത്തതാണ്.
സിമന്റ് മുറ്റമെങ്കിലും, ഇറവെള്ളം വരയ്ക്കുന്ന ജലരേഖയും നോക്കി നിന്നു..
-------------------------------------------------
*ചിത്രം എനിക്ക് സ്വന്തം, ഇനിയിപ്പൊ നിങ്ങളുടേതും.. :)
ഒരു ചിത്രം, വെറും വെറുതേ..
ReplyDeleteപടം കൊള്ളാട്ടോ
ReplyDeleteഒത്തിരിയൊത്തിരി മലയാളവാക്കുകള്‍ മറന്നുപോയിരുന്നു. അതിലൊന്നാണ് “ഇറവെള്ളം” ഓര്‍പ്പിച്ചതിനു നന്ദി. ഇറവെള്ളഫോട്ടോയ്ക്കും.
ReplyDeletemazha nananju....
ReplyDeleteനാട്ടിൽ വിളിക്കുമ്പോൾ എല്ലാരും പറയുന്നു നല്ല മഴയാണെന്ന്..ഞാൻ അതു കാണുന്നു..എന്റെ മനസ്സിലും മഴയാണ്
ReplyDeleteകൊള്ളാം :)
ReplyDeleteമഴവെള്ളമെന്നു തോന്നിയില്ലാ...
ReplyDeleteമഴയെന്നു കേൾക്കുമ്പോൾ പഴയകാല ഓർമ്മകൾ മനസ്സിൽ ഊറിക്കൂടുന്നു...
വെറുതെ കണ്ടു ..വെറുതെ :)
ReplyDeleteഞാനും ഒരു മഴ പോസ്റ്റുമായി ഇറങ്ങുന്നുണ്ട്. ആരെയെങ്കിലും ബോറടിപ്പിക്കാഞ്ഞിട്ടു എനിക്ക് സമാധാനം കിട്ടുന്നില്ല.
ReplyDeleteമഴ ചിത്രം നന്നായി
തോട്ടിലാണോ നിങ്ങളുടെ കാന്റീന്‍?
ReplyDeleteഓ ചുമ്മാ, ...ഇത് കഴിഞ്ഞ വര്‍ഷത്തെ പടം.
എന്നിട്ട് ഇന്നലെ എടുത്തതാണെന്നു..ഒന്നു പോ അപ്പ..
നന്നായിട്ടുണ്ട് ട്ടാ !!!!
നല്ല ഫോട്ടോ കേട്ടോ..ഇഷ്ടപ്പെട്ടു.ഇടയ്ക്കു ചുമ്മാ അങ്ങോട്ടും കൂടി ഒന്നെത്തി നോക്കീട്ടു പോ...
ReplyDeleteസിമന്റു മുറ്റവും തരം കിട്ടിയാല്‍ കവിതയെഴുതും,ല്ലേ..!
ReplyDeleteഇവിടെയും നല്ല മഴ :))
ReplyDeleteസൂപ്പർ ഫോട്ടോ.... ഇവിടേം നല്ല മഴയാ
ReplyDeleteനന്നായിരിക്കുന്നു....
ReplyDeleteനന്നായിട്ടുണ്ട് ജലരേഖ
ReplyDeleteമഴ ഇവിടെയും.... ജലം അമൂല്ല്യമാണ്... അത്യാവശ്യമാണ് ചിലപ്പോൾ അത് ദോഷം ചെയ്യും..........ജലദോഷം...ഇപ്പോൾ ഞാൻ ആ അവസ്ത്ഥയിലാണു........
ReplyDeleteഇവിടെയും നല്ല മഴ
ReplyDeleteചിത്രം കൊള്ളാം
സുഖമുള്ള കാഴ്ച.
ReplyDeleteമഴച്ചിത്രം.
ReplyDeleteപാവം വെള്ളം ! ആരൊക്കെ വേണ്ടന്നു പറഞ്ഞിട്ടും..................
ReplyDeleteനന്നായിട്ടുണ്ട്ട്ടോ..........
ഒരു ചിത്രം,ഒരു ജലചിത്രം...:)
ReplyDeleteമഴ തീര്‍ത്ത ജലരേഘ...മനസ്സിലൊരു കുളിര്‍മ്മയായി
ReplyDeleteമഴപെയ്യട്ടേ മനസ്സിലും, കുളിരട്ടേ നിശയിലും, സുരഭിലമാകട്ടേ ജീവിതം!
ReplyDeleteചിത്രമൊക്കെ സ്വന്തം തന്നെ ,
ReplyDeleteപക്ഷെ പറഞ്ഞിട്ടെന്താ ..
ഇത് വെറും ജലരേഖയല്ലേ ജല രേഖ !
മഴയെ ഒരുപാട് ഇഷ്ടപ്പെടുന്ന താങ്കള്ക് ഈ മഴക്കാലത്ത് ആശംസകള്‍ ... മഴകവിത എനിക്ക് ഇഷ്ടപ്പെട്ടു ...
ReplyDeleteമഴ ചെമ്മണ്‍ പ്രതലത്തില്‍ പതിക്കുന്നത് കാണാനാണ് ഏെറെ രസം എന്നു തോന്നുന്നു.
ReplyDelete:)
ReplyDeleteമഴച്ചിത്രം കാണാന്‍ വന്നോര്‍ക്കെല്ലാം സ്വാഗതം.
നന്ദി, അഭിപ്രായങ്ങള്‍ക്കെല്ലാവര്‍ക്കും.
@shinod
@ente lokam
@മഞ്ഞുതുള്ളി (priyadharsini)
നന്ദി
@ajith
മറവിയിലേക്ക് അങ്ങനെ പല വാക്കുകളും.. നന്ദി
@തൂവലാൻ
നാട്ടില്‍ മാത്രല്ലാ, പലയിടത്തും. നന്ദി
@രമേശ് അരൂര്‍
വെറുതേ ആയത് നന്നായി, അല്ലേല്‍ കാണാമായിരുന്‍ണേനെ, ഹാ..
:)) നന്ദി
@ചെറുവാടി
പോസ്റ്റ് വായിച്ച്, നന്നായിരിക്കുന്നു-ഒപ്പം ചില കമന്റുകളും, നന്ദി
@Rajasree Narayanan
ഹാ, അല്ലാന്നെ, സംഭവം ആ പറഞ്ഞ ഡേറ്റില്‍ത്തന്നെ.. :)
@കുസുമം ആര്‍ പുന്നപ്ര
നന്ദി, വരണുണ്ട് ട്ടാ..
@മുകിൽ
ഉവ്വുവ്വ്.. നന്ദി :)
@Lipi Ranju
:) നന്ദി, മഴയെവ്ടേം ...
@കിങ്ങിണിക്കുട്ടി
ഫോട്ടം സുപ്പറായോ, ഹേ.. :) നന്ദി ട്ടാ.
@Anand Krishnan
നന്ദി ട്ടൊ
@Naushu
നന്ദി ട്ടാ
@ചന്തു നായര്‍
നന്ദി ട്ടാ, പിന്നെ എന്തായ് വാട്ടര്‍ദോഷം?
@SAJAN S
നന്ദി ട്ടാ..
@mayflowers
:) നന്ദി
@നാമൂസ്
:)
@അനാമിക പറയുന്നത്
ഉവ്വുവ്വേ.. ഹിഹിഹ്, നന്ദി ട്ടാ
@ishaqh ഇസ്‌ഹാക്
അതേ.. അതെന്ന.. ;) നന്ദി
@സീത*
കുളിരായോ? പക്ഷെ കുളമാകാന്‍ പെയ്താല്‍ ദു:ഖിക്കാനുമേറെ.. :( എന്നാലും അല്ലെ.. നന്ദി
@ശ്രീനാഥന്‍
ഉവ്വ്, പെയ്യട്ടങ്ങനെ പെയ്ത് നാശാവട്ടേന്നാ, അല്ലാല്ലെ.. നന്ദി
@pushpamgad kechery
ഉവ്വല്ലോ, ;) സ്വന്തമാക്കാന്‍ അറ്റാത്ത രേഖ, നന്ദി
@My......C..R..A..C..K........Words
അത്രയ്ക്കിഷ്ടോന്നും അല്ലാന്നെ, എന്നാലും എന്തോ.. ;) നന്ദി
@khader patteppadam
@വീ കെ
വളരെ ശരിയാണത്..
==
അജിത്ത് ചേട്ടന്റെ കമന്റ് ഇഷ്ടപ്പെട്ടു നിസൂ.
ReplyDeleteമ്മ്ടെ കമന്റ് മുൻപേ ഇട്ടിരുന്നു അവിടെ :)
ഇത് മഴയൊന്ന്വല്ല. നാട്ടില് മഴ മഴ എന്ന് കേട്ടപ്പൊ ഉഡായിപ്പ് പോട്ടോം കൊണ്ട് ഇറങ്ങിയേക്കുവാ.
ReplyDeleteകാറ് വാഷ് ചെയ്യുന്നേന് അടുത്ത്നിന്ന് വെള്ളം ചീറ്റിച്ച് ഒപ്പിച്ചതല്ലേ ഈ പോട്ടം. സത്യം പറഞ്ഞോണം
അനസൂയയോടെ :പ്
@ഹാപ്പി ബാച്ചിലേഴ്സ്
ReplyDeleteഹാപ്പി ഗാരു, നന്ദിലു..!
@ചെറുത്*
വെല്ല്യ വായീലെ വര്‍ത്താനം, പേര് ചെറുത് എന്നും! ഹും!!
അനസൂയേന്റെ അസൂയക്ക് ദവാ നഹി നഹി! നന്ദി ട്ടാ.. :)
വളരെ വളരെ ഹൃദ്യമാണ് ബ്ലോഗ്.വശ്യവും!post-കള്‍ നോക്കിയതിനു ശേഷം അഭിപ്രായം കുറിക്കാം...
ReplyDeleteച്ഛ്ഹീഇ....അച്ചീഈഈഈ...പേടിക്കണ്ടാ, ട്ടോ. തുമ്മിയതാണ്. മഴകൊണ്ടെനിക്ക് ജലദോഷം പിടിച്ചൂന്നാ തോന്നണേ..
ReplyDeleteനിശയിലെ സുരഭിലമായ ഒരു മഴ..!
ReplyDelete