“വീണ്ടുമൊരു തിര
എന്റെ കാല്‍ ചുംബിച്ചകലുന്നു
കിക്കിളി കൂട്ടി
മണല്‍ത്തരികള്‍ ഇളകുന്നു
കടല്‍ എന്നെ വിളിക്കുന്നു
വരൂ നിന്നെ ഞാന്‍ പുണരാം
നിനക്കീ നീലിമയിലലിയാം
എന്റെ നെഞ്ചോട് ചേര്‍ന്നുറങ്ങാം..”
(അത് വെറുതെ.. ഹാ, എന്റെ തോന്നലായിരിക്കാം,
അതോ വട്ടാണോ..ഹേയ്.. വഴിയില്ല, ഗുളിക കുടിച്ചതാണല്ലോ, ഹിഹിഹി!!)
------------------------------------------------------------------
*ഫോട്ടൊ (പഴയതാണ്) കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ നിന്ന്, ‘ഗ്യേമറ’ N73 മൊബൈല്‍ ഫോണിലേത്.
എന്റെ കാല്‍ ചുംബിച്ചകലുന്നു
കിക്കിളി കൂട്ടി
മണല്‍ത്തരികള്‍ ഇളകുന്നു
കടല്‍ എന്നെ വിളിക്കുന്നു
വരൂ നിന്നെ ഞാന്‍ പുണരാം
നിനക്കീ നീലിമയിലലിയാം
എന്റെ നെഞ്ചോട് ചേര്‍ന്നുറങ്ങാം..”
(അത് വെറുതെ.. ഹാ, എന്റെ തോന്നലായിരിക്കാം,
അതോ വട്ടാണോ..ഹേയ്.. വഴിയില്ല, ഗുളിക കുടിച്ചതാണല്ലോ, ഹിഹിഹി!!)
------------------------------------------------------------------
*ഫോട്ടൊ (പഴയതാണ്) കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ നിന്ന്, ‘ഗ്യേമറ’ N73 മൊബൈല്‍ ഫോണിലേത്.
** *** **
തിരക്ക് കാരാണം ബൂലോകത്തില്‍ നിന്ന് ഇത്തിരി നാളത്തേക്ക് അവധിയെടുത്തിരുന്നു, പല ബ്ലോഗുകളും വായിക്കാന്‍ പറ്റിയില്ല ഈ കാലയളവില്‍. എന്നെ സംബന്ധിച്ചിടത്തോളം അത് തീരാനഷ്ടം തന്നെയാണ്.
ReplyDeleteഅവധി കഴിഞ്ഞ് തിരിച്ച് വരവില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നു, മുമ്പ് മടക്കയാത്ര - നഗരത്തില്‍ നിന്ന് നാട്ടിലേക്ക് എന്ന പോസ്റ്റിലേതാണിത്. വലുതാക്കി പോസ്റ്റ് ചെയ്യാത്തതിന് പരാതി പറഞ്ഞവരെ “കൊല്ലുക” തന്നെയാണ് ലക്ഷ്യം ;)
അപ്പൊ പറഞ്ഞ് വരുന്നത്, ഞാനിവിടൊക്കെയുണ്ടെന്നാണ്. ഹും!!
കടല്‍ എന്നെ വിളിക്കുന്നു
ReplyDeleteവരൂ നിന്നെ ഞാന്‍ പുണരാം
നിനക്കീ നീലിമയിലലിയാം
എന്റെ നെഞ്ചോട് ചേര്‍ന്നുറങ്ങാം..”
അതു ചുമ്മാ....
കടൽ അങ്ങനെ ആരേം വിളിക്കില്ല. അഥവാ അങ്ങോട്ടു കേറിച്ചെന്നാലും മൂന്നാം ദിവസം ഇങ്ങോട്ടു തന്നെ കൊണ്ടാക്കുന്നോളാ കടലമ്മ...
കടലമ്മ ചതിക്കില്ല... ! അറിയോ...?
ഫൊട്ടൊ വളരെ നന്നയി.
ReplyDeleteഎഴുത്തിനെപ്പറ്റി എന്ത് പറയാന്‍.
ആ ഫോട്ടോക്ക് പറയാന്‍ കഴിഞ്ഞതൊന്നും
അക്ഷരങ്ങള്‍ക്ക് കഴിഞ്ഞില്ല.
നിശാസുരഭീം, ചന്ദ്രനും, നക്ഷത്രക്കുഞ്ഞുങ്ങളും കടലില്‍ കുളിക്കാന്‍ പോയി....
ReplyDelete(ങാഹാ? ഗുളിക കുടിക്കുകയാണോ? )
മനോഹര ചിത്രം...പയ്യാമ്പലം ബീച്ചില്‍ ചിലവഴിച്ച സുന്ദര സായാഹ്നങ്ങള്‍ ഓര്‍മ്മയില്‍ നിറയുന്നു...ബീച്ചിനടുത്ത് ഒരു ചൈനീസ് റെസ്റ്റോറന്റ് ഉണ്ടായിരുന്നു...നല്ല ചപ്പാത്തിയും ചില്ലി ചിക്കനും കിട്ടുമായിരുന്നു..ഹാ ഓര്‍മകളെ..
ReplyDeleteഅപ്പോൾ ഈവിടൊക്കെ തന്നെ ഉണ്ടാവും ല്ലെ...ഹും..
ReplyDelete@veekay
ReplyDeleteമൂന്നാം പക്കം സില്‍മക്ക് പഠിക്കയാണോ :))
ആദ്യകമന്റിന് നന്ദി,
@shinod
ചുമ്മാ ഒരു വട്ടായ് എഴുതിയതാണ് വരികള്‍.
എന്തായാലും വിമര്‍ശനം ഗൗരവത്തിലെടുത്തിട്ടുണ്ട്, ശ്രദ്ധിക്കാം ഇനി.
@ajith
നിശാസുരഭീം, ചന്ദ്രനും, നക്ഷത്രക്കുഞ്ഞുങ്ങളും മറ്റുമല്ല ഫോട്ടോയില്‍ കാണുന്നത്, അത് ആദ്യമേ പറയാന്‍ വിട്ടു പോയതാ, :)
@junaith
അതെപ്പൊ വന്നു? നാട് കണ്ണൂരാണൊ!
@തൂവലാൻ
ഹിഹിഹി, പിന്നല്ലാണ്ട്?!
പയ്യാമ്പലംബീച്ച് വിളിക്കുന്നു..
ReplyDeleteഎന്തയാലും ഗുളിക മുടക്കേണ്ട..
തിര വാർന്ന മണല്പ്പുറം..! നല്ല ചിത്രം..
ReplyDeleteബീച്ച് പടം ഒരൊന്നൊന്നര ..പക്ഷെ വരികള്‍ അത്ര പോരന്നെ ...:)
ReplyDeleteഗുളിക കഴിക്കുന്നതിനു പകരം
ReplyDeleteകലക്കി കുടിച്ചു അല്ലെ?അതാ മൊത്തം
കുഴപ്പം ആയതു..എന്നാലും കുഴപ്പം
ഇല്ല..നല്ല കാഴ്ച..പിന്നെ എഴുത്ത് നോക്കി
നിന്നാല്‍ കടല്‍ കൊണ്ടു പോവും പിന്നെ ആ
നീലിമയില്‍ അടിയാന്‍ അത്ര സുഖം കാണില്ല.
ആശംസകള്‍...ബുലോകവും ഗൂഗിള്‍ buzzum ഒക്കെ
സജീവമാകി വീണ്ടും നിറഞ്ഞു നില്‍ക്കുക നിശാ
സുരഭി..
മനോഹരമായ ചിത്രവും കുഞ്ഞിക്കവിതയും !
ReplyDeleteനല്ല ചിത്രം!
ReplyDeleteനല്ല ചിത്രം....
ReplyDeleteഗുളികയ്ക്ക് കവിത എഴുതിക്കാനുള്ള
കഴിവും ഉണ്ടോ?എങ്കില്‍ എനിക്കും
ഒന്ന് കഴിച്ചു, അല്ലല്ല കുടിച്ചു നോക്കണം... :)
നേര്‍ക്കുനേരെയല്ല ,സങ്കല്‍പ്പങ്ങളിലാണ് കടല്‍ ജീവിച്ചുപോവുന്നത്. ആ നിലക്ക്, കടലെടുക്കാത്ത
ReplyDeleteകനവുകള്‍ കിനാവു കാണാം. ചിത്രവും വരികളും നന്നായി
hmmm nannayittondu .ee thanuthuRanja manjathirunnu aa kadaltheeram kandappol nalla sugam...
ReplyDeleteകടലിന്റെ വീളിയിൽ വീണോ, പ്രലോഭനങ്ങളിൽ വീഴരുത് കുട്ടീ (ഹഹ!) സന്തോഷം തിരിച്ചെത്തിയതിൽ.
ReplyDelete"ഈ കാലയളവില്‍. എന്നെ സംബന്ധിച്ചിടത്തോളം അത് തീരാനഷ്ടം തന്നെയാണ്...."
ReplyDeleteവട്ടുകൂടി ആ തിരകളിലെങ്ങാനും നഷ്ട്ടപ്പെട്ടിരുന്നുവെങ്കിൽ ആയത് ഞങ്ങൾ ബൂലോഗർക്ക് വല്ലാത്തൊരു തീരാനഷ്ട്ടം തന്നെയായേനെ...!
പേടിക്കണ്ട എല്ലാഎഴുത്ത് ജീവികൾക്കും കുറച്ച് വട്ടുണ്ടാകുമെന്നാണ് മനശാസ്ത്രജ്ഞന്മാർ പറയുന്നത് കേട്ടൊ സുരഭി
പടം നന്നായെങ്കിലും
ReplyDeleteപകര്‍ത്തെഴുത്തു പോരാ
തുടര്‍ന്നെഴുതുമ്പോളൊരു
പുനര്‍ചിന്തനമാണു ബുദ്ധി
ഫോട്ടോ നന്നായി.ന്നാലും എന്തോ ഒരു...........
ReplyDeleteകൊള്ളാം.... കടലിനോട് പറയൂ ഇപ്പോ സമയമില്ലാന്ന്.........
ReplyDeletegood
ReplyDeletephoto and words
alppam koodi aavaamaayirunnu
വിളിച്ചാല്‍ വരും
ReplyDeleteകടലെങ്കില്‍ കടല്
ഇറങ്ങീടും പിന്നെ
മുങ്ങിത്താണിടും
നന്നായി ട്ടോ .
ReplyDeleteസമയമായില്ലപോലും !
ReplyDeleteഇനി എപ്പോഴാണാവോ ഈ സമയം ?
എന്നാലും കടല്‍ക്കാറ്റില്‍ ഒരു സാന്ത്വനവും തലോടലുമൊക്കെ കാണുന്നുണ്ട്.
ആശംസകള്‍ .........
പടം നന്നായെങ്കിലും
ReplyDeleteപകര്‍ത്തെഴുത്തു പോരാ
തുടര്‍ന്നെഴുതുമ്പോളൊരു
പുനര്‍ചിന്തനമാണു ബുദ്ധി...appachanozhakkal ന്റെ കമന്റ് കടമെടുക്കുന്നൂ........ പിന്നെ ഗുളിക കാലം നല്ലതല്ലാ!
ആശംസകള്‍
ReplyDeleteകൊള്ളാം... തിരക്കിനു ശേഷം ഇവിടെ സജീവമാവുമല്ലോ അല്ലെ... ആശംസകള്‍
ReplyDeleteമനോഹരമായിരിക്കുന്നു
ReplyDeleteചിത്രം കൊള്ളാം....
ReplyDeleteഗുളിക മുടക്കരുത് .....
ഫോട്ടോ തന്നെ സംസാരി്ചു. നൊസ്റ്റാള്‍ജിക്. അഭിനന്ദനങ്ങള്‍
ReplyDeleteപോകല്ലേ....പോകല്ലേ...
ReplyDeleteIdavelak shesham veendum kandathil santhosham. Kadalinte vili kett vallathang aduth chellanda. Thirich varan pattoolaa:-):) njan anju aanu ketto. Ipol kinginikkutti. hi hi
ReplyDeleteഓരോ തിരമാലകള്‍ക്കും നമ്മോടു പറയാനുള്ളത്
ReplyDeleteതിരയുടെ സൌന്ദര്യത്തെ കുറിച്ച് അല്ല
ഓരോ തിരയിലും തീരുന്ന ജീവിതത്തെ കുറിച്ച ആണ്
അതിലിയുന്ന കണ്ണ് നീരിലെ ഉപ്പുരസത്തെ കുറിച്ച ആണ്
good
ReplyDeleteഅതി മനോഹരമായ ചിത്രം
ReplyDeleteകടലും കരയും സമാസമം. ഒരു ഇരുണ്ട ടോൺ
ReplyDeleteഅപ്പോ അതാണ് കാര്യം...
ReplyDeleteഗുളികേ....
പ്രിയപ്പെട്ട നിശാസുരഭി,
ReplyDeleteരാവിലെ കണികണ്ടുണരാന്‍ നീലക്കടല്‍..രാത്രി മനോഹരമായ ദീപകാഴ്ചകള്‍ കണ്ടു ഉറങ്ങാന്‍ പോകുന്നത് ഒരു സുകൃതം തന്നെ!:)
സന്തോഷവും സങ്കടവും പങ്കിടുന്നത് തിരമാലകളോട്!
കവിത അപൂര്‍ണമായി തോന്നി...
ഈ സുന്ദര സായാന്ഹം ആസ്വദിക്കൂ...
സസ്നേഹം,
അനു
:):)
ReplyDelete:):)
ഗുളിക മുടക്കരുത് ..
ഫോട്ടോയും കവിതയും നന്ന്.
ReplyDeleteGood frame
ReplyDeleteഇല്ലില്ല..ഗുളിക കഴിച്ചില്ല ഹ ഹ ഹ
ReplyDeleteമൊത്തത്തില്‍ ചന്തമാക്കിയിട്ടുണ്ട്.
വായനക്ക് ചെറിയൊരു തടസം ഉണ്ടാക്കുന്നില്ലേ എന്നൊരു സംശയവും ഇല്ലാതില്ല.
സുരഭി,
ReplyDeleteനല്ല ചിത്രം.. പിന്നെ വരികള്‍ അത് എപോഴ്തെയും പോലെ അങ്ങ് ഹൃദയത്തില്‍ തൊട്ടില്ല.... ഒനും എഴുതാതിരിക്കുന്നതായിരുന്നു നല്ലത്, ഇത്രേം വാചാലമായ ഒരു ചിത്രത്തിന്.
ഇതെന്റെ പഴയ ഒരു പോസ്റ്റ് ഓര്‍മ്മിപ്പിച്ചു... ഒന്ന് നോക്കണേ.
വേറൊന്ന് ... ഈ ലെ ഔട്ട് എനിക്കത്ര പിടിച്ചില്ല... ഈ വലിയ ചിത്രകൂട്ടങ്ങള്‍ക്ക് ഇടയില്‍ നിന്നു അക്ഷരങ്ങള്‍ മുങ്ങി തപ്പി എടുക്കുന്നത് ആയാസകരം...
http://shadesotwilight.blogspot.com/2008/06/nostalgia.html
മധുരോദാരമായ ദൃശ്യങ്ങള്‍....
ReplyDeleteചക്രവാളത്തിന്റെ വിങ്ങലും തുടുപ്പും ചാലിച്ച ഒരു ബ്ലോഗ്
http://malayalamresources.blogspot.com/
അവള്‍ അങ്ങനെയാ മോഹിപ്പിച്ചു കൊണ്ടേയിരിയ്ക്കും..ഒന്നറിയാനുള്ള ആഗ്രഹം നമ്മളില്‍ ഉണര്‍ത്തി കൊണ്ടേയിരിയ്ക്കും..
ReplyDeleteഓ നിശാസുരഭീ..ആ ഫോട്ടോ വല്ലാതെ പ്രലോഭനപ്പെടുത്തുന്നല്ലോ..
ReplyDeletesooooooooo beautiful..
എന്‍റെ ഹൃദയത്തില്‍ തൊട്ടു..ഞാന്‍ വരാം നിന്‍റെ നെഞ്ചോടു ചേര്‍ന്നുറങ്ങാന്‍ [ കടലിനോട് ]....എന്നെ നീ ഉണര്‍ത്താതിരുന്നാല്‍ മതി...
ReplyDeleteഈ ടെമ്പ്ലേറ്റ് മാറ്റൂ...കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥ..
ReplyDeleteishtaayi
ReplyDeleteBest wishes
നല്ല ഫോട്ടോ. കൊള്ളാം. ആശംസകള്‍
ReplyDelete:)പോണ്ടാട്ടോ!
ReplyDelete(ഇക്കിളിയല്ലേ നല്ലത് കിക്കിളിയാണോ)
ഒളി ക്യാമറ ,
ReplyDelete, മടക്കയാത്രയിലെ ചിത്രങ്ങള്‍ വച്ചു പുതുക്കി പണിതല്ലേ
ഓഹോ... ഗുളിക കണ്ടുപിടിച്ചല്ലേ...?
ReplyDeleteകവിത വരുന്ന വഴിയെ...ഗുളികയ്ക്ക് സ്തുതി !!
ReplyDeleteകവിത കവിതയായും, ഫോട്ടോ ഫോട്ടോയായും കൊള്ളാം..
അതേയ്, ഇത്രേം വല്യ പടങ്ങള് വെച്ചാ അക്ഷരങ്ങള് ഒന്നും കാണാൻ പറ്റാണ്ടാവും. പടങ്ങള് ചെറുതാക്കണം.
ReplyDeleteപിന്നേ ഗുളിക കുടിയ്ക്കല് ഇഷ്ടായി.
കടല്കാറ്റിന്റെ സുഖ ശീതളിമയില്‍ ആറാടി
ReplyDeleteനില്‍ക്കുന്ന കടല്‍ത്തീരത്തെ
പുല്‍കാന്‍ വെമ്പുന്ന തിരമാലകള്‍.
കടല്‍ എന്നെ വിളിക്കുന്നു
വരൂ നിന്നെ ഞാന്‍ പുണരാം
നിനക്കീ നീലിമയിലലിയാം
എന്റെ നെഞ്ചോട് ചേര്‍ന്നുറങ്ങാം..”
നീലിമയിലലിഞ്ഞുറങ്ങുന്നതെങ്ങിനെ?
കിന്നാരം പറഞ്ഞു പുണര്‍ന്നു കൊണ്ടിരിക്കില്ലേ?
വീണ്ടും ,വീണ്ടും.
ചിത്രമോ, വരികളോ മനോഹരം?
ഭാവുകങ്ങളോടെ,
---ഫാരിസ്.
ഹൊ, വേണ്ടാട്ടൊ. കടല്‍ ഭയങ്കരിയാണ്. അവള്‍ അങ്ങനെയൊക്കെ പലതും പറയും. നമ്മെ വശീകരിക്കാനാ...
ReplyDeleteനന്നായി-ചിത്രവും,വരികളും
ReplyDeleteകടലിന്‍റെ സ്വഭാവമാതാണ്..മാടിവിളിക്കും പിന്നെ മടക്കിയയക്കും..
ReplyDeleteഫോട്ടോ കലക്കി.പക്ഷേ ഈ നിശാഗന്ധി റ്റെമ്പ്ലേറ്റ് എന്നെ പീഠിപ്പിക്കുന്നു അല്ല പേടിപ്പിക്കുന്നു .
ReplyDeleteസ്വപ്‌നങ്ങള്‍ക്ക് അവധി കൊടുത്ത് യഥാര്‍ത്യങ്ങളിലെക്കിറങ്ങി വരിക. എന്നാലും നല്ല സ്വപ്നവും നല്ല വരികളും തന്നെ.
ReplyDelete@ishaqh ഇസ് ഹാക്
ReplyDelete;) ഏതായാലും ഗുളിക മുടക്കുന്നില്ല!
@Ranjith Chemmad / ചെമ്മാടന്‍,
@രമേശ്‌അരൂര്‍
ചിത്രം തന്നെ പ്രധാനം, അതിനുള്ള അഭിപ്രായത്തിന് നന്ദി.
വരി വെറുതേ പോസ്റ്റുന്ന ചെറിയ നിമിഷത്തിനിടയില്‍ എഴുതിയതാണ്.
@ente lokam
;)
@കുഞ്ഞൂസ് (Kunjuss),
@അലി,
@ഉഷശ്രീ (കിലുക്കാംപെട്ടി)
ഇഷ്ടായതില്‍ സന്തോഷം കേട്ടൊ.
@Lipi Ranju
ഹ ഹ ഹ, വേണോ??? ;)
@ഒരില വെറുതെ
കടലെടുക്കാത്ത കിനാക്കള്‍ കാണാം, അതെ!
@ശ്രീനാഥന്‍
വരികള്‍ ചുമ്മാ എഴുതിയതല്ലേ മാഷെ ;) നന്ദി.
@മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
ഹെ ഹെ ഹേ.., വട്ടിനെപ്പറ്റി പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു!
@appachanozhakkal
@ചന്തു നായർ,ആരഭി
നന്ദി ആ വാക്കുകള്‍ക്ക്.
@ബിഗു
@മുല്ല
@Naseef U Areacode
ആശംസകള്‍ക്ക് നന്ദി.
@ismail chemmad
@Naushu
@എം.അഷ്റഫ്.
@ozhiv
ഫോട്ടോ ഇഷ്ടമായതില്‍ സന്തോഷം
@കിങ്ങിണിക്കുട്ടി
പേരൊക്കെ മാറ്റിയോ, :) നോക്കാം ട്ടൊ
@MyDreams
ശരി തന്നെ, കുറച്ചധികം പറയാനുണ്ടാകും, ചെവിയോര്‍ത്താല്‍.
@Manickethaar
@റോസാപൂക്കള്‍
നന്ദി
@എന്‍.ബി.സുരേഷ്
ശരിയാണല്ലോ :)
@nikukechery
ReplyDelete;)
@anupama
:) വാക്കുകള്‍ അനര്‍ഗ്ഗളം..
വരികളെപ്പറ്റി പറഞ്ഞത് സ്വീകരിച്ചിരിക്കുന്നു. നന്ദി
@SAJAN S
ഹിഹിഹി, ഇല്ലില്ല
@യൂസുഫ്പ
@നനവ്
നന്ദി
@പട്ടേപ്പാടം റാംജി
;)
@Shades
നന്ദി, അഭിപ്രായത്തിനും വിമര്‍ശനത്തിനും. രണ്ടും സ്വീകരിച്ചിരിക്കുന്നു!
@എന്റെ മലയാളം
നന്ദി കേട്ടൊ, ബ്ലോഗ് നോക്കാം.
@വര്‍ഷിണി
:) ശരിയാണത്!
@mayflowers
സന്തോഷം കേട്ടൊ, ഇഷ്ടമായതില്‍.
@മഞ്ഞുതുള്ളി (priyadharsini)
ഉണരാത്തൊരുറക്കം, നന്ദി വാക്കുകള്‍ക്ക്..
@the man to walk with
@കുസുമം ആര്‍ പുന്നപ്ര
സന്തോഷം കേട്ടൊ
@വാഴക്കോടന്‍ // vazhakodan
ഹിഹിഹി, ഇല്ലില്ലാ..
ഇക്കിളിയാണോ നല്ലത്, ആണെന്ന് തോന്നുന്നു!
@അനീസ
@ആളവന്‍താന്‍
:))
@വരയും വരിയും : സിബു നൂറനാട്
വാക്കുകളിലെ വിമര്‍ശനം സ്വീകരിച്ചിട്ടുണ്ട് കേട്ടോ!
@Echmukutty
എച്ച്മൂന്ന് വേണോ ഗുളിക, ഹിഹിഹി!
@F A R I Z
ഇഷ്ടമായെങ്കില്‍ സന്തോഷം.
@khader patteppadam
ഇല്ലില്ലാാാ.. ;)
@jyo
@Areekkodan | അരീക്കോടന്‍
സന്തോഷം ഇഷ്ടമായതില്‍
@ആറങ്ങോട്ടുകര മുഹമ്മദ്
അതെയതെ!
@Salam
എഴുത്ത് എഴുത്തും
സ്വപ്നം സ്വപ്നവും
ജീവിതം ജീവിതവും
വെവ്വേറെത്തന്നെ!
നന്ദി!
Template ശല്യമാക്കിയെങ്കില്‍ ക്ഷമിക്കുക കേട്ടൊ. പഴയ രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാലും background ചിത്രം നിലനിര്‍ത്തിയിട്ടുണ്ട്.
ReplyDeleteവിടരാന്‍ തുടിക്കുന്ന നിശാഗന്ധി
അവള്‍ അവിടെയിരിക്കട്ടെന്നെ..
enikk atra ishtayilla kavitha.backgrnd kidilan.
ReplyDeletemanoharamayittundu ketto , aashamsakal................
ReplyDeleteലൈഫ് ഗാർഡില്ലാത്തിടമാണെങ്കിൽ കടലിനെ പുണാരാൻ തുനിയണ്ട..എന്ത്യേ..?
ReplyDeleteനല്ല ഫോട്ടോ..
ഫോട്ടോ കലക്കി. എഴുത്ത് ഇത്തിരി കുടി ആവാമായിരുന്നോ?
ReplyDelete"ഗുളിക കുടിച്ചതാണല്ലോ"
ReplyDeleteഅപ്പോള്‍ അതാണു പ്രശ്‌നം. ഗുളിക കഴിക്കണമെന്നല്ലേ ഞാന്‍ എഴുതിത്തന്നത്? ആരു പറഞ്ഞു കുടിക്കാന്‍? ഹ..ഹ...ഹ
കൊള്ളാം ട്ടൊ..!!
ReplyDeleteസുരഭീ, എന്റെ മരുന്ന് പാത്രം കണ്ടായിരുന്നോ? ഇന്നത്തെതും ഇന്നലത്തെതും കഴിച്ചില്ല.. കവിത... കൊള്ളാട്ടോ.. (മോശം പറഞ്ഞാല്‍ എന്റെ കൊച്ചു ബ്ലോഗില്‍ വന്ന്‍ ചീത്ത പറഞ്ഞാലോ?) ചിത്രം... മനോഹരം.... ചേതോഹരം.. പിന്നെ എന്തൊക്കെ ഹരങ്ങലുണ്ടോ അതൊക്കെ.. അപ്പോള്‍ കയ്യില്‍ ഒരു നോക്കിയാ73 ഉണ്ടല്ലേ...
ReplyDeleteനല്ല പെജ്...........പണ്ടെങ്ങോ വന്നു നൊക്കിയിട്ടുണ്ട്.
ReplyDeleteചിത്രവും വരികളും നന്നായി
ReplyDeleteനന്നായിട്ടുണ്ട് നിശാസുരഭി .......
ReplyDeleteവെറും തോന്നല്‍ ഒന്നുമല്ല ഈ കവിത ,കടല്‍ അവളുടെ സ്നേഹം തിരകളിലൂടെ അറിയിക്കുകയാണ് ,അങ്ങനെ ഒരു സ്നേഹ സാഗരത്തിന്റെ നീലിമയില്‍ അലിയാന്‍ ഭാഗ്യം ഉണ്ടാകട്ടെ !
ജോലിത്തിരക്കു കാരണം വൈകിയെത്തി.
ReplyDeleteMobile camera യിലൂടെയാണെങ്കിലും, മനോഹരമായ ഈ ദൃശ്യം പകര്‍ത്തിയതില്‍ അഭിനന്ദനം!
ദൃശ്യത്തിന്ന് കലാപരമായും അളവറ്റ മേന്മയുണ്ട്. ഗാര്‍ഹിക സംതൃപ്തിയുടെ ആരവം തിരമാലകളെപ്പോലും വിഴുങ്ങിനില്‍ക്കുന്ന അവാച്യമായ ഒരു സംഭവദൃശ്യമാണിതെന്ന മേന്മയും! ഇത്തരമൊരു സംഭവത്തെ കയ്യൊപ്പോടെ പകര്‍ത്തപ്പെട്ട ചിത്രത്തിന്ന്, പക്ഷെ, അടിക്കുറിപ്പായി ഇങ്ങിനെ എഴുതണമെങ്കില്‍, തല്‍പ്പര കക്ഷിയുടെ മനസ്സില്‍ delusive thoughts തിരതല്ലുന്നുണ്ടെന്നാവും വിവക്ഷ. ഗുളിക കഴിക്കുന്നത് അതിനാവണം എന്ന് ഊഹിക്കാമോ?
Perhaps being a prudent reader, I would like to request again to Nishasurabhi: "Please, do not write just for the sake of writing. Even if you are scribbling down a piece of imagery, think well before you write, and be rational!"
അപ്പാച്ചന്‍ ഒഴാക്കലിന്റെ വരികള്‍ ഞാനും കടമെടുക്കുന്നു:
'പടം നന്നായെങ്കിലും
പകര്‍ത്തെഴുത്തു പോരാ
തുടര്‍ന്നെഴുതുമ്പോളൊരു
പുനര്‍ചിന്തനമാണു ബുദ്ധി.'
തീരത്തെ പ്രണയിക്കുന്ന തിര....വിട ചൊല്ലിപ്പോകുന്ന സഖിയെ പിടിച്ചു നിറുത്താൻ വ്യഥാ ശ്രമിക്കുന്ന തീരം...അവളവശേഷിപ്പിച്ച് പോകുന്ന സ്നേഹക്കണികകളെ ആർത്തിയോടെ വിഴുങ്ങുമവൻ.....ഹാ...എത്ര ഭംഗിയായാണ് അവർ പ്രണയിക്കുന്നത്....നല്ല പടം കേട്ടോ
ReplyDeleteഹലോ..ഹലോ
ReplyDeleteവിഷു ആശംസകള്‍
മനോഹരമായ ചിത്രവും കുഞ്ഞിക്കവിതയും !
ReplyDeleteപാവം, നാട്ടില്‍ പോകുന്നത് വരെ കുഴപ്പമൊന്നുമില്ലായിരുന്നു..
ReplyDeleteനാട്ടിലെത്തിയപ്പോ വട്ടായി...ല്ലേ..?
നല്ല ബെസ്റ്റ് ടൈം....
ഫോട്ടോ നന്നായിട്ടുണ്ട്.
ReplyDeleteഞാനും കഴിഞ്ഞ കുറച്ചു നാളുകളായി നാട്ടിലായിരുന്നു.
ReplyDeleteഇപ്പോള്‍ വന്നെ ഒള്ളൂ...ഇനിയെല്ലാം ഒന്നേന്നു തുടങ്ങണം.
പിന്നെ, ആ കടല്‍ മറ്റൊരു കഥയും പറയുന്നു. അവന്‍ വരുന്നുവെന്ന്..!!
അത് നീ അറിയാതെ പോകരുതേ......~
kavitha manoharam, chithram athimanoharam.......
ReplyDelete"കടല്‍ എന്നെ വിളിക്കുന്നു
ReplyDeleteവരൂ നിന്നെ ഞാന്‍ പുണരാം
നിനക്കീ നീലിമയിലലിയാം
എന്റെ നെഞ്ചോട് ചേര്‍ന്നുറങ്ങാം..”
"""+++
വായനാസുഖം പകരുന്ന വരികള്‍
തൃശ്ശൂരില്‍ നിന്നും ആശംസകള്‍
@V P Gangadharan,
ReplyDeleteഏറെ നന്ദി, സൂക്ഷ്മമായ വിശകലനത്തിന്, ചിത്രത്തീന്റെയും വരികളുടെയും.
ശ്രദ്ധിക്കാം, തുടര്‍ന്ന്.
@@
ചിത്രത്തിലൂടെയും വരികളിലൂടെയും കടന്ന് പോയ എല്ലവര്‍ക്കും ഒരുപാട് നന്ദിയോടെ..
Very very good photo!!
ReplyDeleteRegards!