tag:blogger.com,1999:blog-2195625604054195638.post4614652797058750901..comments2023-08-25T14:28:25.996+05:30Comments on **നിശാസുരഭി: ജലരേഖAnonymoushttp://www.blogger.com/profile/03547890473557420689noreply@blogger.comBlogger34125tag:blogger.com,1999:blog-2195625604054195638.post-13961813740067096582011-06-24T01:28:01.964+05:302011-06-24T01:28:01.964+05:30നിശയിലെ സുരഭിലമായ ഒരു മഴ..!നിശയിലെ സുരഭിലമായ ഒരു മഴ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2195625604054195638.post-90763103365214919472011-06-21T07:09:01.353+05:302011-06-21T07:09:01.353+05:30ച്ഛ്ഹീഇ....അച്ചീഈഈഈ...പേടിക്കണ്ടാ, ട്ടോ. തുമ്മിയതാ...ച്ഛ്ഹീഇ....അച്ചീഈഈഈ...പേടിക്കണ്ടാ, ട്ടോ. തുമ്മിയതാണ്. മഴകൊണ്ടെനിക്ക് ജലദോഷം പിടിച്ചൂന്നാ തോന്നണേ..Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2195625604054195638.post-10702631239809508952011-06-20T11:51:27.373+05:302011-06-20T11:51:27.373+05:30വളരെ വളരെ ഹൃദ്യമാണ് ബ്ലോഗ്.വശ്യവും!post-കള്‍ നോക്ക...വളരെ വളരെ ഹൃദ്യമാണ് ബ്ലോഗ്.വശ്യവും!post-കള്‍ നോക്കിയതിനു ശേഷം അഭിപ്രായം കുറിക്കാം...Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-2195625604054195638.post-35029885964415964892011-06-19T17:58:41.273+05:302011-06-19T17:58:41.273+05:30@ഹാപ്പി ബാച്ചിലേഴ്സ്
ഹാപ്പി ഗാരു, നന്ദിലു..!
@ചെ...@ഹാപ്പി ബാച്ചിലേഴ്സ്
ഹാപ്പി ഗാരു, നന്ദിലു..!

@ചെറുത്*
വെല്ല്യ വായീലെ വര്‍ത്താനം, പേര് ചെറുത് എന്നും! ഹും!!
അനസൂയേന്റെ അസൂയക്ക് ദവാ നഹി നഹി! നന്ദി ട്ടാ.. :)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-2195625604054195638.post-84128642709930867252011-06-11T21:32:15.945+05:302011-06-11T21:32:15.945+05:30ഇത് മഴയൊന്ന്വല്ല. നാട്ടില്‍ മഴ മഴ എന്ന് കേട്ടപ്പൊ ഉ...ഇത് മഴയൊന്ന്വല്ല. നാട്ടില്‍ മഴ മഴ എന്ന് കേട്ടപ്പൊ ഉഡായിപ്പ് പോട്ടോം കൊണ്ട് ഇറങ്ങിയേക്കുവാ.

കാറ് വാഷ് ചെയ്യുന്നേന് അടുത്ത്നിന്ന് വെള്ളം ചീറ്റിച്ച് ഒപ്പിച്ചതല്ലേ ഈ പോട്ടം. സത്യം പറഞ്ഞോണം

അനസൂയയോടെ :പ്ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-2195625604054195638.post-38613505248517400822011-06-06T18:29:03.136+05:302011-06-06T18:29:03.136+05:30അജിത്ത് ചേട്ടന്റെ കമന്റ് ഇഷ്ടപ്പെട്ടു നിസൂ.
മ്മ്ടെ...അജിത്ത് ചേട്ടന്റെ കമന്റ് ഇഷ്ടപ്പെട്ടു നിസൂ.
മ്മ്ടെ കമന്റ് മുൻപേ ഇട്ടിരുന്നു അവിടെ :)ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-2195625604054195638.post-80771389279671217542011-06-04T18:33:59.300+05:302011-06-04T18:33:59.300+05:30:)
മഴച്ചിത്രം കാണാന്‍ വന്നോര്‍ക്കെല്ലാം സ്വാഗതം.

മഴച്ചിത്രം കാണാന്‍ വന്നോര്‍ക്കെല്ലാം സ്വാഗതം.
നന്ദി, അഭിപ്രായങ്ങള്ക്കെല്ലാവര്ക്കും.

@shinod
@ente lokam
@മഞ്ഞുതുള്ളി (priyadharsini)
നന്ദി

@ajith
മറവിയിലേക്ക് അങ്ങനെ പല വാക്കുകളും.. നന്ദി

@തൂവലാൻ
നാട്ടില്‍ മാത്രല്ലാ, പലയിടത്തും. നന്ദി

@രമേശ് അരൂര്‍
വെറുതേ ആയത് നന്നായി, അല്ലേല്‍ കാണാമായിരുന്ണേനെ, ഹാ..
:)) നന്ദി

@ചെറുവാടി
പോസ്റ്റ് വായിച്ച്, നന്നായിരിക്കുന്നു-ഒപ്പം ചില കമന്റുകളും, നന്ദി

@Rajasree Narayanan
ഹാ, അല്ലാന്നെ, സംഭവം ആ പറഞ്ഞ ഡേറ്റില്ത്തന്നെ.. :)

@കുസുമം ആര് പുന്നപ്ര
നന്ദി, വരണുണ്ട് ട്ടാ..

@മുകിൽ
ഉവ്വുവ്വ്.. നന്ദി :)

@Lipi Ranju
:) നന്ദി, മഴയെവ്ടേം ...

@കിങ്ങിണിക്കുട്ടി
ഫോട്ടം സുപ്പറായോ, ഹേ.. :) നന്ദി ട്ടാ.

@Anand Krishnan
നന്ദി ട്ടൊ

@Naushu
നന്ദി ട്ടാ

@ചന്തു നായര്‍
നന്ദി ട്ടാ, പിന്നെ എന്തായ് വാട്ടര്ദോഷം?

@SAJAN S
നന്ദി ട്ടാ..

@mayflowers
:) നന്ദി

@നാമൂസ്

@അനാമിക പറയുന്നത്
ഉവ്വുവ്വേ.. ഹിഹിഹ്, നന്ദി ട്ടാ

@ishaqh ഇസ്ഹാക്
അതേ.. അതെന്ന.. ;) നന്ദി

@സീത*
കുളിരായോ? പക്ഷെ കുളമാകാന്‍ പെയ്താല്‍ ദു:ഖിക്കാനുമേറെ.. :( എന്നാലും അല്ലെ.. നന്ദി

@ശ്രീനാഥന്‍
ഉവ്വ്, പെയ്യട്ടങ്ങനെ പെയ്ത് നാശാവട്ടേന്നാ, അല്ലാല്ലെ.. നന്ദി

@pushpamgad kechery
ഉവ്വല്ലോ, ;) സ്വന്തമാക്കാന്‍ അറ്റാത്ത രേഖ, നന്ദി

@My......C..R..A..C..K........Words
അത്രയ്ക്കിഷ്ടോന്നും അല്ലാന്നെ, എന്നാലും എന്തോ.. ;) നന്ദി

@khader patteppadam
@വീ കെ
വളരെ ശരിയാണത്..
==Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-2195625604054195638.post-64578683507003824302011-06-03T21:33:25.685+05:302011-06-03T21:33:25.685+05:30മഴ ചെമ്മണ് പ്രതലത്തില്‍ പതിക്കുന്നത് കാണാനാണ് ഏ...മഴ ചെമ്മണ് പ്രതലത്തില്‍ പതിക്കുന്നത് കാണാനാണ് ഏെറെ രസം എന്നു തോന്നുന്നു.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-2195625604054195638.post-82774674340743694322011-06-03T18:12:11.363+05:302011-06-03T18:12:11.363+05:30മഴയെ ഒരുപാട് ഇഷ്ടപ്പെടുന്ന താങ്കള്ക് ഈ മഴക്കാലത്ത്...മഴയെ ഒരുപാട് ഇഷ്ടപ്പെടുന്ന താങ്കള്ക് ഈ മഴക്കാലത്ത് ആശംസകള്‍ ... മഴകവിത എനിക്ക് ഇഷ്ടപ്പെട്ടു ...Sunith Somasekharanhttps://www.blogger.com/profile/04550379869996876538noreply@blogger.comtag:blogger.com,1999:blog-2195625604054195638.post-12589117631177659572011-06-03T14:14:48.112+05:302011-06-03T14:14:48.112+05:30ചിത്രമൊക്കെ സ്വന്തം തന്നെ ,
പക്ഷെ പറഞ്ഞിട്ടെന്താ ....ചിത്രമൊക്കെ സ്വന്തം തന്നെ ,
പക്ഷെ പറഞ്ഞിട്ടെന്താ ..
ഇത് വെറും ജലരേഖയല്ലേ ജല രേഖ !Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-2195625604054195638.post-66179722822625871782011-06-03T05:28:50.884+05:302011-06-03T05:28:50.884+05:30മഴപെയ്യട്ടേ മനസ്സിലും, കുളിരട്ടേ നിശയിലും, സുരഭിലമ...മഴപെയ്യട്ടേ മനസ്സിലും, കുളിരട്ടേ നിശയിലും, സുരഭിലമാകട്ടേ ജീവിതം!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-2195625604054195638.post-81568955182487436482011-06-02T23:46:04.903+05:302011-06-02T23:46:04.903+05:30മഴ തീര്‍ത്ത ജലരേഘ...മനസ്സിലൊരു കുളിര്മ്മയായിമഴ തീര്‍ത്ത ജലരേഘ...മനസ്സിലൊരു കുളിര്മ്മയായിസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-2195625604054195638.post-65390262440730033182011-06-02T23:37:04.767+05:302011-06-02T23:37:04.767+05:30ഒരു ചിത്രം,ഒരു ജലചിത്രം...:)ഒരു ചിത്രം,ഒരു ജലചിത്രം...:)ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-2195625604054195638.post-92096337842950772172011-06-02T18:04:57.603+05:302011-06-02T18:04:57.603+05:30പാവം വെള്ളം ! ആരൊക്കെ വേണ്ടന്നു പറഞ്ഞിട്ടും..........പാവം വെള്ളം ! ആരൊക്കെ വേണ്ടന്നു പറഞ്ഞിട്ടും..................
നന്നായിട്ടുണ്ട്ട്ടോ..........അനാമിക പറയുന്നത്https://www.blogger.com/profile/00633690791221868445noreply@blogger.comtag:blogger.com,1999:blog-2195625604054195638.post-56506090971202967032011-06-02T17:55:59.459+05:302011-06-02T17:55:59.459+05:30മഴച്ചിത്രം.മഴച്ചിത്രം.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-2195625604054195638.post-73186733222105318222011-06-02T16:37:44.902+05:302011-06-02T16:37:44.902+05:30സുഖമുള്ള കാഴ്ച.സുഖമുള്ള കാഴ്ച.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-2195625604054195638.post-90578593755182360982011-06-02T13:25:04.599+05:302011-06-02T13:25:04.599+05:30ഇവിടെയും നല്ല മഴ
ചിത്രം കൊള്ളാംഇവിടെയും നല്ല മഴ
ചിത്രം കൊള്ളാംSAJAN Shttps://www.blogger.com/profile/09374066478737002012noreply@blogger.comtag:blogger.com,1999:blog-2195625604054195638.post-61821272617431479372011-06-02T12:14:32.366+05:302011-06-02T12:14:32.366+05:30മഴ ഇവിടെയും.... ജലം അമൂല്ല്യമാണ്... അത്യാവശ്യമാണ് ...മഴ ഇവിടെയും.... ജലം അമൂല്ല്യമാണ്... അത്യാവശ്യമാണ് ചിലപ്പോൾ അത് ദോഷം ചെയ്യും..........ജലദോഷം...ഇപ്പോൾ ഞാൻ ആ അവസ്ത്ഥയിലാണു........ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-2195625604054195638.post-76533573086930409722011-06-02T12:05:20.789+05:302011-06-02T12:05:20.789+05:30നന്നായിട്ടുണ്ട് ജലരേഖനന്നായിട്ടുണ്ട് ജലരേഖNaushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-2195625604054195638.post-1170709970721571682011-06-02T11:40:36.182+05:302011-06-02T11:40:36.182+05:30നന്നായിരിക്കുന്നു....നന്നായിരിക്കുന്നു....Anand Krishnanhttps://www.blogger.com/profile/12811475222825070642noreply@blogger.comtag:blogger.com,1999:blog-2195625604054195638.post-90045341085149856842011-06-02T10:58:49.514+05:302011-06-02T10:58:49.514+05:30സൂപ്പർ ഫോട്ടോ.... ഇവിടേം നല്ല മഴയാസൂപ്പർ ഫോട്ടോ.... ഇവിടേം നല്ല മഴയാഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-2195625604054195638.post-74790901648721870972011-06-02T10:39:10.507+05:302011-06-02T10:39:10.507+05:30ഇവിടെയും നല്ല മഴ :))ഇവിടെയും നല്ല മഴ :))Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-2195625604054195638.post-43821614995643371582011-06-02T10:38:43.196+05:302011-06-02T10:38:43.196+05:30സിമന്റു മുറ്റവും തരം കിട്ടിയാല്‍ കവിതയെഴുതും,ല്ലേ....സിമന്റു മുറ്റവും തരം കിട്ടിയാല്‍ കവിതയെഴുതും,ല്ലേ..!മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-2195625604054195638.post-86591031146951722732011-06-02T10:21:11.683+05:302011-06-02T10:21:11.683+05:30നല്ല ഫോട്ടോ കേട്ടോ..ഇഷ്ടപ്പെട്ടു.ഇടയ്ക്കു ചുമ്മാ അ...നല്ല ഫോട്ടോ കേട്ടോ..ഇഷ്ടപ്പെട്ടു.ഇടയ്ക്കു ചുമ്മാ അങ്ങോട്ടും കൂടി ഒന്നെത്തി നോക്കീട്ടു പോ...കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-2195625604054195638.post-87395639336680852012011-06-02T09:34:00.397+05:302011-06-02T09:34:00.397+05:30തോട്ടിലാണോ നിങ്ങളുടെ കാന്റീന്?
ഓ ചുമ്മാ, ...ഇത് ക...തോട്ടിലാണോ നിങ്ങളുടെ കാന്റീന്?
ഓ ചുമ്മാ, ...ഇത് കഴിഞ്ഞ വര്‍ഷത്തെ പടം.
എന്നിട്ട് ഇന്നലെ എടുത്തതാണെന്നു..ഒന്നു പോ അപ്പ..
നന്നായിട്ടുണ്ട് ട്ടാ !!!!നീലാഭംhttps://www.blogger.com/profile/18423450827562982569noreply@blogger.com